കാശ് ഇടണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല; എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല; വിവാദ വീഡിയോയെക്കുറിച്ച് ദില്‍ഷ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇന്നും മലയാളികൾക്ക് മറക്കാൻ സാധിച്ചിട്ടില്ല. വിന്നറായ ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസിനകത്തും പുറത്തും ഏറെ തിളങ്ങിയ താരമാണ്. ബിഗ് ബോസ് അവസാനിച്ചതോടെ ദിൽഷയെ ചുറ്റിപ്പറ്റി നിറയെ വിവാദങ്ങൾ ആയിരുന്നു. ഇന്നും വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റാക്കുകയും ചെയ്തു. … Continue reading കാശ് ഇടണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല; എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല; വിവാദ വീഡിയോയെക്കുറിച്ച് ദില്‍ഷ!