ജോണുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഒരിക്കലും മറക്കില്ല; ഒരുമിച്ചുള്ള യാത്രകളിൽ അത് സംഭവിച്ചു… ; ഭർത്താവിനെ കുറിച്ച് ധന്യ മേരി വർഗീസ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ധന്യ മേരി വര്‍ഗീസും ഭർത്താവ് ജോണും. ഇന്ന് മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരമാണെങ്കിലും ബിഗ് സ്‌ക്രീനിലും ധന്യ മേരി വര്‍ഗീസിന് ആരാധകർ ഏറെയാണ്. നർത്തകിയായ ധന്യ നൃത്തത്തിലൂടെ തന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ നർത്തകിയായിട്ടാണ് ധന്യ തിളങ്ങിയത് . പിന്നീട് തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ നായികാ കഥാപാത്രമായി. പൃഥ്വിരാജ് നായകനായ തലപ്പാവ് ആയിരുന്നു ധന്യയുടെ നായികയായുള്ള ആദ്യ മലയാള സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ … Continue reading ജോണുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഒരിക്കലും മറക്കില്ല; ഒരുമിച്ചുള്ള യാത്രകളിൽ അത് സംഭവിച്ചു… ; ഭർത്താവിനെ കുറിച്ച് ധന്യ മേരി വർഗീസ്!