ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് വിജയിയോട് തുറന്നുപറഞ്ഞിട്ടുണ്ട്; പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്; ദേവികയും വിജയിയും!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരാൾ മിനിസ്‌ക്രീൻ രംഗത്ത് അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോൾ മറ്റേയാൾ ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനായി പ്രേക്ഷരുടെ ഇടയിൽ താരമായി. ഇപ്പോൾ രണ്ടാളും പാട്ടുപാടാറുണ്ട്. അഭിനയവും പാട്ടും ഒന്നിച്ചപോലെ രണ്ടാളും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ സന്തോഷിച്ചത് ഇവരുടെ ആരാധകർ തന്നെയാകും . ഇപ്പോൾ ഇരുവരും ജീവിതത്തിലേക്ക് പുതിയ ഒരാളെക്കൂടി എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്,. ഇതിനിടയിൽ വിവാഹ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രണ്ടാളും. … Continue reading ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് വിജയിയോട് തുറന്നുപറഞ്ഞിട്ടുണ്ട്; പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്; ദേവികയും വിജയിയും!