രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമാണ് ദീപൻ മുരളി. ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും ദീപന്‍ മുരളി എന്ന നടനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷമാണ്. ബിഗ്ഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ദീപന്‍ ഷോയില്‍ ഏറ്റവും അധികം സംസാരിച്ചത് തന്റെ കുടുംബത്തെ കുറിച്ച് തന്നെയായിരുന്നു. കുടുംബത്തിനൊപ്പമാണ് താന്‍ ഏറ്റവും ഹാപ്പി എന്ന് പലപ്പോഴും ദീപന്‍ പറഞ്ഞിട്ടും ഉണ്ട്. അതുമാത്രമല്ല, ആരെയും വെറുപ്പിക്കാതെ പുറത്തുവന്ന മത്സരാർഥികൂടിയാണ് ദീപൻ മുരളി. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന … Continue reading രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!