“ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!

ഇടയ്ക്കിടെ ഇടിവെട്ട് ഫോട്ടോകളുമായി എത്തി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ വരെ കോംപ്ലക്സ് അടിപ്പിക്കുന്ന അറ്റയർ ആണ് മമ്മൂട്ടിയ്ക്കുള്ളത്. കാലത്തിനനുസരിച്ച് അടിമുടി മാറുന്ന മറ്റൊരു നടനെയും മലയാളികൾക്ക് ഉദാഹരണമായി പറയാൻ ഉണ്ടാവില്ല. ഈ മാറ്റങ്ങൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരു പോലെ പ്രതിഫലിക്കുന്നുമുണ്ട്. വസ്ത്രധാരണം മാത്രമല്ല, കാറുകളോടും പുതിയ ഗാഡ്ജറ്റുകളോടും അതുപോലെ കൂളിംഗ് ഗ്ലാസ്സുകളോടുമുള്ള മമ്മൂട്ടിയുടെ പ്രിയം കേരളത്തിലെ ഓരോ കൊച്ചു കുട്ടികൾക്കും അറിയാവുന്നതാണ്. നടനോടുള്ള ആരാധന പോലെ … Continue reading “ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!