മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്; മകളെ കുറിച്ചുള്ള ഗോസിപ്പുകൾ എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി അനന്യയുടെ അമ്മ ഭാവന!

ബോളിവുഡിൽ വളരെയധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിലേക്ക് അനന്യ കാലെടുത്തുവയ്ക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായതിനാൽ തന്നെ നെപ്പോട്ടിസത്തിൻ്റെ പേരിലാണ് അനന്യ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത്. പലപ്പോഴും ബോഡി ഷെയ്മിംങിനും താരം ഇരയാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി ഗോസിപ്പുകളും നടിയ്‌ക്കെതിരെ ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ വകവെയ്ക്കാതെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതിൽ … Continue reading മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്; മകളെ കുറിച്ചുള്ള ഗോസിപ്പുകൾ എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി അനന്യയുടെ അമ്മ ഭാവന!