“മിനിസ്‌ക്രീനിലെ മികച്ച നടൻ” ; അവാർഡല്ലല്ലോ നേട്ടങ്ങൾ… ; ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിക്കുന്ന ബിപിൻ ജോസിന് പിന്തുണയുമായി ആരാധകർ!

മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായകനാണ് ബിപിൻ ജോസ്. ഇന്ന് മലയാളികളുടെ സ്വന്തം ഋഷി സാറാണ് ബിപിൻ. 2013 ൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാഗ്യദേവത എന്ന സീരിയലിലൂടെയായിരുന്നു ബിപിൻ മലയാളികളുടെ ഇടയിലേക്ക് മിനിസ്ക്രീനിലേക്ക് ചുവടുവെക്കുന്നത്. എന്നാൽ, സീത എന്ന ഫ്ലവേവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെ രാമനായി മലയാളികളുടെ പ്രണയ നായകനാവുകയായിരുന്നു. ഇന്നും സീതയിലെ രംഗങ്ങൾ ആവർത്തിച്ച് കാണുന്നവരുണ്ട്. സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവ് ആയി ടെലികാസ്റ്റ് ചെയ്തപ്പോഴാൾ ബിപിൻ എന്ന നടനായിരുന്നു അതിലെ ഏറ്റവും കൂടുതൽ … Continue reading “മിനിസ്‌ക്രീനിലെ മികച്ച നടൻ” ; അവാർഡല്ലല്ലോ നേട്ടങ്ങൾ… ; ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിക്കുന്ന ബിപിൻ ജോസിന് പിന്തുണയുമായി ആരാധകർ!