ആദ്യത്തെ വീഡിയോയതിനാല്‍ തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവും, ക്ഷമിക്കുക ; കൊച്ചി സ്റ്റൈലിലെ മീന്‍കറി കഴിച്ച് പുതിയ തുടക്കം ; ഐശ്വര്യയ്‌ക്കൊപ്പം ബിനീഷ് ബാസ്റ്റിൻ !

മലയാള ടെലിവിഷനിൽ ഇന്ന് ഏറെ ശ്രദ്ധനേടിയ ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാള്‍ കൂടിയാണ് ഐശ്വര്യ രാജീവ്.സ്നേഹത്തോടെ ഐഷു എന്നാണ് എല്ലാവരും താരത്തെ വിശേഷിപ്പിക്കുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരം സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഐശു. ബിനീഷ് ബാസ്റ്റിനായിരുന്നു ഐശുവിന്റെ ചാനല്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്. ഉദ്ഘാടനമെന്ന് കേള്‍ക്കുമ്പോഴേ ഞങ്ങളുടെ മനസില്‍ ടീമാണെന്നും അതാണ് അദ്ദേഹത്തെ തന്നെ വിളിച്ചതെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്. എന്തോ പ്രാങ്ക് പരിപാടിയാണെന്ന് തോന്നുന്നു … Continue reading ആദ്യത്തെ വീഡിയോയതിനാല്‍ തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവും, ക്ഷമിക്കുക ; കൊച്ചി സ്റ്റൈലിലെ മീന്‍കറി കഴിച്ച് പുതിയ തുടക്കം ; ഐശ്വര്യയ്‌ക്കൊപ്പം ബിനീഷ് ബാസ്റ്റിൻ !