റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !

നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്ക് ബിന്ദു പണിക്കർ എന്ന നായികയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൊളുത്തിയ തിരിതന്നെയാണ്. റോഷാക്ക് കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് റോഷാക്കിലെ സീത.  മമ്മൂട്ടിക്കൊപ്പം അല്ലെങ്കിൽ മമ്മൂട്ടിയെ സൈഡ് ആക്കിയ കഥാപാത്രമാണ് ബിന്ദു പണിക്കരുടേത് എന്നാണ് സിനിമാ പ്രേമികളുടെയും നിരൂപകരുടെയും അഭിപ്രായപ്പെടുന്നത്.   ആദ്യമായാണ് ബിന്ദു  പണിക്കർ ഇത്തരം ഒരു  കഥാപാത്രം കൈകാര്യം ചെയ്യുന്നത്  എന്നൊക്കെ പറഞ്ഞാൽ അത്  ബിന്ദു പണിക്കരുടെ പഴയ സിനിമ കണ്ടിട്ടില്ലാത്തതിനാലാണ് എന്നേ … Continue reading റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !