ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ… ; രണ്ടാം സീസണിലെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി തെസ്നി ഖാൻ!

ഇന്ത്യയിൽ ഏറെ സ്വീകാര്യത നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബി​ഗ് ബോസ് മലയാളം പടിപടിയായി വളർന്നുകൊണ്ടിരിക്കുകയാണ്. നാലാം സീസൺ വരെ എത്തിനിൽക്കുമ്പോൾ മലയാളികൾക്കിടയിലെ കാഴ്ചപ്പാടുകൾ വരെ മാറ്റിമറിക്കാൻ സീസണിലെ മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഓരോ സീസൺ കഴിയുന്തോറും ബി​ഗ് ബോസിന് പ്രേക്ഷകരുടെ എണ്ണം കൂടുകയാണ്. മൂന്നും നാലും സീസണുകളിൽ പങ്കെടുത്തവർ സോഷ്യൽ മീഡിയയിൽ ഇന്നും ചർച്ചകൾക്ക് പാത്രമാകുന്നുണ്ട്. സിനിമാ സീരിയൽ സോഷ്യൽ മീഡിയ താരങ്ങളെല്ലാം ഇപ്പോൾ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളികൾക്കിടയിലേക്ക് ഇടിച്ചുകയറുന്നത്. ബി​ഗ് … Continue reading ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ… ; രണ്ടാം സീസണിലെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി തെസ്നി ഖാൻ!