തമിഴ് ബിഗ് ബോസിൽ മലയാളം; മോഹൻലാൽ അന്ന് റിയാസിനോട് ചെയ്തത് കണ്ടില്ലേ..?; തമിഴ് പ്രേക്ഷകർക്കിടയിൽ മലയാളം ബിഗ് ബോസ്!

ഇന്ത്യ മുഴുവൻ ശ്രദ്ധനേടിയ ടെലിവിഷൻ ഷോയാണ് ബി​ഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം പ്രചാരത്തിലുള്ള ബി​ഗ് ബോസിന് കേരളത്തിലും വലിയ ആരാധകരാണുള്ളത്. ബി​ഗ് ബോസ് മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയായി. ഡാൻസർ ആയ ദിൽഷ പ്രസന്നൻ ആണ് ഇക്കഴിഞ്ഞ സീസണിലെ വിജയി ആയത്. കഴിഞ്ഞ മൂന്ന് സീസണിൽ നിന്നും ഏറെ ജനപ്രീതി നേടിയ സീസണായിരുന്നു നാലാം സീസൺ. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികൾ, സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമായ വിവാദങ്ങൾ, ആരാധകരുടെ ചേരി … Continue reading തമിഴ് ബിഗ് ബോസിൽ മലയാളം; മോഹൻലാൽ അന്ന് റിയാസിനോട് ചെയ്തത് കണ്ടില്ലേ..?; തമിഴ് പ്രേക്ഷകർക്കിടയിൽ മലയാളം ബിഗ് ബോസ്!