ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ കാത്തിരുന്ന നാട്ടുകാർ ; അസീസ് നെടുമങ്ങാട് !

മലയാളികൾക്കിടയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് നിരവധി ആരാധകരാണ് ഉള്ളത്. സഞ്ജു സാംസണും ബേസില്‍ ജോസഫും നല്ല സുഹൃത്തുക്കളാണെന്ന കാര്യം പലർക്കും അറിയുന്ന കാര്യമാണ്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ സഞ്ജുവിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച കാഴ്ചക്കാരാണ് ഉള്ളത്. ജയ ജയ ജയ ജയ ഹേയുടെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കാനായി സഞ്ജുവിനെ ബേസില്‍ വിളിച്ചു വരുത്തിയ അനുഭവം വളരെ രസകരമായി പങ്കുവെക്കുകയാണ് അസീസ് … Continue reading ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ കാത്തിരുന്ന നാട്ടുകാർ ; അസീസ് നെടുമങ്ങാട് !