ഫേസ്ബുക്കിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്; അമ്പലത്തിലെ പൂജാരിയുമായി പ്രണയം ; മനസുതുറന്ന് അശ്വിൻ!

ബിഗ് ബോസ് ഷോ ഇന്ന് മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ സീസണും മലയാളത്തിൽ വിജയമായിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവ് മലയാളം ബിഗ് ബോസ് ഷോയിൽ വന്നവരെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. ബിഗ് ബോസ് നാലാം സീസണിലൂടെ എത്തി ജീവിതത്തിൽ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ച വ്യക്തിയാണ് അശ്വിൻ വിജയ്. സ്വന്തം സ്വത്തം എന്തെന്ന് പോലും അശ്വിൻ വെളിപ്പെടുത്തുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. അതുമാത്രമല്ല, ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും ഷോയിൽ അശ്വിൻ പറഞ്ഞിരുന്നു. … Continue reading ഫേസ്ബുക്കിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്; അമ്പലത്തിലെ പൂജാരിയുമായി പ്രണയം ; മനസുതുറന്ന് അശ്വിൻ!