ഞാൻ മാറി നിന്നപ്പോൾ അങ്ങനെ ഒരു വിളി വന്നിട്ടില്ല; തിരിച്ചു വരാനാ​ഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല; സിനിമയിൽ നിന്നും സീരിയലിലേക്ക് അർച്ചന കവി!

നീലത്താമര എന്ന ഒറ്റസിനിമയിലൂടെ മലയാളികൾക്കിടയിലേക്ക് എത്തിയ നായികയാണ് അർച്ചന കവി. തനിനാടൻ പെണ്ണായി എത്തിയെങ്കിലും വളരെ പെട്ടന്ന് മോഡേൺ ലുക്കിലും അർച്ചന അഭിനയിച്ചു, മമ്മി ആൻഡ് മീ എന്ന സിനിമയിൽ ഉർവ്വശിയ്‌ക്ക് ഒപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കരിയറിൽ തുടക്ക കാലത്ത് ചെയ്ത രണ്ട് സിനിമകളും ഹിറ്റായെങ്കിലും അർച്ചന കവിക്ക് പിന്നീട് ഇതേ വിജയം ആവർത്തിക്കാനായില്ല. ഒരുപിടി സിനിമകളിൽ നടി പിന്നീടും അഭിനയിച്ചെങ്കിലും ഇവ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ നടി ഡിജിറ്റൽ സ്പേസിലേക്കും കടന്നു. … Continue reading ഞാൻ മാറി നിന്നപ്പോൾ അങ്ങനെ ഒരു വിളി വന്നിട്ടില്ല; തിരിച്ചു വരാനാ​ഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല; സിനിമയിൽ നിന്നും സീരിയലിലേക്ക് അർച്ചന കവി!