മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്പരകളിലൂടെയാണ് ആരതി ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടന്ന് തന്നെ ആരതി മലയാളികളുടെ പ്രിയപ്പെട്ടവളായി. സ്റ്റാർ മാജിക് ഷോയിലും എത്തിയിട്ടുള്ള ആരതിക്ക് കുടുംബപ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരതി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വൈറലായി മാറാറുമുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ, … Continue reading അമ്മയുടെ നിര്‍ബന്ധപ്രകാരം 21-ാം വയസിൽ വിവാഹം, 22ൽ വേർപിരിഞ്ഞു ; ഇന്നും സിംഗിൾ ആണോ എന്ന ചോദ്യത്തിന് ആരതി സോജൻ നൽകിയ മറുപടി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed