എന്റെ അമ്മയാണെ അച്ഛനാണെ സത്യം, അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല; ഡേറ്റിങ് ആപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡയറ്റ് ആപ്പ് എന്ന് അപ്സര!

സാന്ത്വനം സീരിയലിലെ ജയന്തി. നടി അപ്‌സര രത്‌നാകരനെ കുറിച്ച് പറയാന്‍ ഈ കഥാപാത്രം തന്നെ ധാരാളമാണ്. നിരവധി സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അപ്‌സര കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടിയാണ് അപ്‌സരയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്ത് വരുന്നതും. ഇപ്പോള്‍ അഭിനയത്തിന് പുറമേ യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് നടി. സീരിയലുകളില്‍ ഏഷണി കയറ്റി അവിടെയും ഇവിടെയും പ്രശ്‌നങ്ങളുണ്ടാക്കുന്ന കഥാപാത്രമായിട്ടാണ് അപ്സര എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തനി ഹാസ്യ കഥാപാത്രമാണ് എന്ന് നടിയുടെ … Continue reading എന്റെ അമ്മയാണെ അച്ഛനാണെ സത്യം, അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല; ഡേറ്റിങ് ആപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡയറ്റ് ആപ്പ് എന്ന് അപ്സര!