ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ബാല താരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറി. ഓമന തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീയുടെ അഭിനയ ജീവിതം തുടങ്ങിയത് . പിന്നീട് നായികയായും സ്വഭാവ നടിയുമായും അനുശ്രീ തിളങ്ങി. ഇതിനിടെയാണ് അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയായ നടിയാണ് സീരിയൽ താരം അനുശ്രീ. താരത്തിന്റെ വിവാഹ വാർത്ത എല്ലാവർക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വളരെ … Continue reading ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!