അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട സ്റ്റാർ മാജിക്കിലെ ആ ആൾ ആര്?; അനുവിന്റെ വരന്‍ ആരെന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ !

സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അനുമോള്‍. ഇപ്പോള്‍ കുറച്ച് കാലമായി അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകര്‍ക്കിടയിലെ സംസാരം. ലക്ഷ്മി നക്ഷത്രയുടെ രണ്ട് യൂട്യൂബ് എപ്പിസോഡുകളുടെ വിഷയം അനുവിന്റെ കല്യാണമായിരുന്നു. അനുവിന്റെ കല്യാണത്തിനുള്ള പര്‍ച്ചേഴ്‌സ്, അനുവിന്റെ കല്യാണ വിശേഷങ്ങള്‍ എന്നിങ്ങനെ രണ്ട് വീഡിയോസ് ലക്ഷ്മി നക്ഷത്ര പങ്കുവച്ചിരുന്നു . അതിനു ശേഷം അനുവിന്റെ കല്യാണ വാര്‍ത്തകള്‍ സജീവമായത്. ആരാവും അനുവിനെ വിവാഹം ചെയ്യുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനോടകം പല ഗോസിപ്പുകളും … Continue reading അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട സ്റ്റാർ മാജിക്കിലെ ആ ആൾ ആര്?; അനുവിന്റെ വരന്‍ ആരെന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ !