സീരിയൽ സെറ്റിൽ വച്ച് നടനെ അറസ്റ്റ് ചെയ്യ്തു; സീരിയലിനുണ്ടായ ചീത്തപ്പേര് കാരണം നടി അൻഷിദയെയും സീരിയലിൽ നിന്നും മാറ്റി!

കഴിഞ്ഞ ഒരു മാസമായി തമിഴ് സീരിയൽ ലോകത്തെ വലിയ വാർത്ത ചെല്ലമ്മ സീരിയലും അതിലെ മലയാളം നായികാ അന്‍ഷിത അഞ്ചിയുമാണ് . ചെല്ലമ്മ സീരിയലിൽ ഒപ്പം അഭിനയിച്ച നടന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളാണ് അൻഷിദയെ വാർത്താ കോളങ്ങളിലേക്ക് വലിച്ചിട്ടത്. അർണബ് എന്ന സീരിയൽ നടനെ പ്രണയിച്ചു എന്ന് ആരോപിച്ചാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നടിയെ കടന്ന് ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴിതാ പ്രസ്തു സീരിയലില്‍ നിന്നും അന്‍ഷിതയെ പുറത്താക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. അതായത് തമിഴ് സീരിയൽ ചെല്ലമ്മയിൽ … Continue reading സീരിയൽ സെറ്റിൽ വച്ച് നടനെ അറസ്റ്റ് ചെയ്യ്തു; സീരിയലിനുണ്ടായ ചീത്തപ്പേര് കാരണം നടി അൻഷിദയെയും സീരിയലിൽ നിന്നും മാറ്റി!