ജയസൂര്യ തന്ന ഉപദേശം, റാഗിംഗ് ആയിട്ടാണ് അന്ന് തോന്നിയത്; മേഘ്ന ചിരു റിലേഷൻഷിപ്പിനെ കുറിച്ചും അനന്യ !

മലയാളികൾക്കിടയിൽ ഒരിടയ്ക്ക് തിളങ്ങിനിന്ന നായികയാണ് അനന്യ. എന്നാൽ കരിയറിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ സിനിമകളിൽ നിന്നും താരം വിട്ടുനിന്നു. പിന്നീട് അപ്പൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവും അനന്യ നടത്തി. നിരവധി സിനിമകളിൽ അഭിനയിച്ച അനന്യ ഏറെ നാളായി സിനിമകളിൽ നിന്നു മാറി നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഭ്രമം, അപ്പൻ എന്നീ സിനിമകളിൽ മികച്ച തിരിച്ചുവരവാണ് അനന്യ നടത്തിയിരിക്കുന്നത്. സിനിമാ രം​ഗത്ത് അനന്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി മേഘ്ന രാജ്. മുല്ലമൊട്ടും മുന്തിരിച്ചാറും, … Continue reading ജയസൂര്യ തന്ന ഉപദേശം, റാഗിംഗ് ആയിട്ടാണ് അന്ന് തോന്നിയത്; മേഘ്ന ചിരു റിലേഷൻഷിപ്പിനെ കുറിച്ചും അനന്യ !