നീരജയ്ക്ക് മകളെ അറിയാം; അലീനയുടെയും നീരജയുടെയും വാക്കുകളിൽ കുടുങ്ങി സച്ചി; അമ്പാടിയുടെ രഹസ്യനീക്കം ഇങ്ങനെ..

മലയാളി കുടുംബപ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ സീരിയൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അലീന അമ്പാടി പ്രണയ രംഗങ്ങൾ ഇല്ലാത്തതിന്റെ വേദന എല്ലാ ആരാധകരിലും ഉണ്ട്. അമ്മയറിയാതെ എന്ന ടൈറ്റിൽ പോലെ ഇവിടെ നീരജ എന്ന മ്മയ്ക്ക് ഒന്നും അറിയില്ല. എന്നാൽ ആ ‘അമ്മ തന്നെ എല്ലാം അറിയുന്നപോലെ സംസാരിക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ..! about amma ariyathe