serial story review
നീരജയ്ക്ക് മകളെ അറിയാം; അലീനയുടെയും നീരജയുടെയും വാക്കുകളിൽ കുടുങ്ങി സച്ചി; അമ്പാടിയുടെ രഹസ്യനീക്കം ഇങ്ങനെ..
നീരജയ്ക്ക് മകളെ അറിയാം; അലീനയുടെയും നീരജയുടെയും വാക്കുകളിൽ കുടുങ്ങി സച്ചി; അമ്പാടിയുടെ രഹസ്യനീക്കം ഇങ്ങനെ..

മലയാളി കുടുംബപ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ സീരിയൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അലീന അമ്പാടി പ്രണയ രംഗങ്ങൾ ഇല്ലാത്തതിന്റെ വേദന എല്ലാ ആരാധകരിലും ഉണ്ട്.
അമ്മയറിയാതെ എന്ന ടൈറ്റിൽ പോലെ ഇവിടെ നീരജ എന്ന മ്മയ്ക്ക് ഒന്നും അറിയില്ല. എന്നാൽ ആ ‘അമ്മ തന്നെ എല്ലാം അറിയുന്നപോലെ സംസാരിക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ..!
about amma ariyathe
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....