ഇതോടെ ജിതേന്ദ്രൻ തീരും… തീരണം ; രണ്ടു വർഷമായിട്ടും വിവാഹമില്ല; അലീന അമ്പാടി വിവാഹം നടക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് ആരാധകർ ; വെറുപ്പിക്കലും ലോക തോൽവിയുമായി അമ്മയറിയാതെ!

മലയാളികളെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ് അമ്മയറിയാതെ പരമ്പര. കാരണം അലീന അമ്പാടി പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷങ്ങൾ പിന്നിടുകയാണ്. ഇപ്പോൾ കഥയിൽ ജിതേന്ദ്രൻ മാത്രമേ ഉള്ളു. “മിനിസ്ക്രീനിൽ പ്രണയത്തിന്റെ നറുവസന്തം തീർത്ത പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയ ജോഡി Adeena കണ്ടുമുട്ടീട്ട് ഇന്നേക്ക് രണ്ടു വർഷം.ഒരു രാത്രി അലീനയുടെ രക്ഷകനായി അവതരിച്ച അമ്പാടി, പലപ്പോഴും അവർ അങ്ങോട്ടും ഇങ്ങോട്ടും കാവലായി. രണ്ടുപേരുടെയും മനസ്സിൽ പ്രണയം പൂവിട്ടു.പക്ഷെ അത് മറച്ച് വെച്ച് ആ പ്രണയത്തിന് ഒരോ കളറും അർത്ഥവും നൽകി … Continue reading ഇതോടെ ജിതേന്ദ്രൻ തീരും… തീരണം ; രണ്ടു വർഷമായിട്ടും വിവാഹമില്ല; അലീന അമ്പാടി വിവാഹം നടക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് ആരാധകർ ; വെറുപ്പിക്കലും ലോക തോൽവിയുമായി അമ്മയറിയാതെ!