മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്പളി ദേവി; സന്തോഷം നിറഞ്ഞ ജീവിതം വീണ്ടും ആസ്വദിക്കുന്ന അമ്പിളിയോട് ആരാധകർ പറയുന്നത് ഇങ്ങനെ !

യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയതാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അമ്പിളി സിനിമയില്‍ മാത്രമല്ല സീരിയലുകളിലും വേഷമിട്ടിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും ഡാന്‍സുമായും താരം സജീവമായിരുന്നു. അഭിനയത്തില്‍ നിന്നും മാറിയപ്പോഴും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ടായിരുന്നു താരം. കൊവിഡ് കാലത്ത് ഓണ്‍ലൈനായി ക്ലാസ് നടത്തിയിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ വാചാലയായും താരമെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളില്‍ അമ്പിളിക്ക് താങ്ങായത് അച്ഛനും … Continue reading മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്പളി ദേവി; സന്തോഷം നിറഞ്ഞ ജീവിതം വീണ്ടും ആസ്വദിക്കുന്ന അമ്പിളിയോട് ആരാധകർ പറയുന്നത് ഇങ്ങനെ !