ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

മിനിസ്ക്രീൻ താരങ്ങളിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്താണ് ആലീസ് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ജീവിതവിശേഷങ്ങൾ പങ്കിട്ട് ആലീസ് എത്താറുണ്ട്. ആലീസും ഭര്‍ത്താവ് സജിനും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നീലക്കുറിഞ്ഞി തേടി മൂന്നാറിലേക്ക് പോയ വിശേഷങ്ങളാണ് ഇപ്പോൾ ആലീസിന്റേതായി വൈറലാകുന്നത്. വിവാഹ ശേഷം രണ്ടാമത്തെ തവണയാണ് മൂന്നാറിലേക്ക് വരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. അമ്മയുടെ സഹോദരിയും ആലീസിനൊപ്പമുണ്ടായിരുന്നു. ആന്റിയാണ് ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി … Continue reading ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!