മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ഇന്ന് സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ആലീസ്. സീരിയൽ നടി എന്ന ടാഗ് മാറി നല്ലൊരു വ്‌ളോഗർ ആയിരിക്കുകയാണ് ആലീസ്. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന പരമ്പരയിലൂടെയാണ് ആലീസ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. എന്നാൽ മനോരമയിലെ തന്നെ മഞ്ഞുരുകും കാലമാണ് ആലീസ് ക്രിസ്റ്റിയുടെ ആദ്യ സീരിയൽ. സ്ത്രീപദത്തിന് ശേഷം കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് സീരിയലിലും ആലീസ് അഭിനയിച്ചിട്ടുണ്ട്.മിസ്സിസ് ഹിറ്റലർ എന്ന സീ കേരളത്തിലെ പരമ്പരയിലാണ് ഇപ്പോൾ ആലീസ് … Continue reading ഗോവയിൽ ആദ്യം ധരിച്ച വസ്ത്രം; ഗോവയിലെ ആളുകൾ പുച്ഛത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ ഷോർട്സ് വാങ്ങി ധരിച്ചു; കുഞ്ഞുണ്ടാകാത്തതിനെ കുറിച്ചും ആലീസ് ക്രിസ്റ്റി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed