സിങ്കപ്പെണ്ണേ… ; മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി അതികഠിനമായ വർക്ക് ഔട്ടുകൾ ചെയ്തുള്ള ജ്യോതികയുടെ വീഡിയോ!

പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മലയാളികളുടെയും തമിഴകത്തേയും സൂപ്പർ നായിക ജ്യോതിക. കാതൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജ്യോതികയുടെ നായകനായി എത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. രണ്ട് ദിവസം മുൻപ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. മലയാളത്തിലേക്ക് ജ്യോതിക തിരിച്ചുവരുന്നതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ട്. ഇപ്പോഴിതാ ജ്യോതികയുടെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കഠിനമേറിയ വർക്ക് ഔട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. “പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ … Continue reading സിങ്കപ്പെണ്ണേ… ; മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി അതികഠിനമായ വർക്ക് ഔട്ടുകൾ ചെയ്തുള്ള ജ്യോതികയുടെ വീഡിയോ!