ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !

നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടിയാണ് . മമ്മൂട്ടി ചിത്രം ‘റോഷാക്കി’ലെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു . പുതിയ കാലത്തെ സിനിമകൾ വ്യത്യസ്തമാണെന്നും തനിക്ക് സ്പേസ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബിന്ദു പണിക്കർ പറഞ്ഞു. ‘മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അഭിനയിക്കാനായി. അതൊരു ഒഴുക്കായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി. എങ്കിലും നമുക്കും … Continue reading ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !