മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട്ടുകാരനായ ബാല വളരെ പെട്ടെന്നാണ് മലയാള സിനിമകളിൽ സ്വന്തമായൊരു നേടിയെടുത്തത് . ബാലയെ മലയാളികൾക്ക് തന്നെയാണ് കൂടുതൽ സുപരിചിതം. ഇന്ന് സിനിമാ നടൻ എന്നതിതിനൊപ്പം സോഷ്യൽ മീഡിയ താരം എന്നുകൂടി ബാലയെ വിശേഷിപ്പിക്കാം. സിനിമയേക്കാൾ കൂടുതൽ ഇന്ന് ബാലയുടേതായി വൈറലാകുന്നത് സോഷ്യൽ മീഡിയ ട്രോളുകളാണ്. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ബാലയെ കുറിച്ചുള്ള രസകരമായ സംഭവങ്ങൾക്ക് … Continue reading മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!