Connect with us

നയൻതാരയുടെ നായകനും അഡൽറ്റ് സിനിമയിലേക്ക് -ത്രീഡി അഡൽറ്റ് കോമഡി ചിത്രത്തിൽ നായികയായി യാഷിക ആനന്ദ് !

Malayalam Breaking News

യോഗി ബാബുവിനെ തമിഴ് പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. കോമഡി റോളുകളിൽ എത്താറുള്ള യോഗി ബാബു നയന്താരക്കൊപ്പം കൊലമാവ്‌ കോകിലയിൽ നായക തുല്യമായ വേഷം ചെയ്തിരുന്നു.

ഇപ്പോള്‍ യോഗി ബാബുവും യാഷിക ആനന്ദും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അഡള്‍ട്ട് ഹൊറര്‍ കോമഡിയായി 3ഡിയില്‍ തയാറാക്കുന്ന ചിത്രത്തിന് സോംബി എന്നാണ് പേരിട്ടിരിക്കുന്നത്.

നവാഗതനായ വിനായക് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രേതമായാണ് യോഗി ബാബു എത്തുന്നത്. തന്നെ ജീവിച്ചിരിക്കുമ്ബോള്‍ പരിഹസിച്ച മൂന്ന് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും അതില്‍ പ്രധാനിയായ യാഷിക കഥാപാത്രത്തിന്റെ പ്രണയം ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് ഈ കഥാപാത്രം. അഡള്‍ട്ട് തമാശകള്‍ ചിത്രത്തിലുണ്ടെങ്കിലും അത് ഉയര്‍ന്ന അളവില്‍ ആയിരിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു.

yogi babu’s adult comedy movies

More in Malayalam Breaking News

Trending

Recent

To Top