Connect with us

വീണ്ടും തരംഗമായി അഡൾട്ട് കോമഡി ചിത്രത്തിലെ പതിനെട്ടുകാരി നായിക യാഷിക ആനന്ദ് !!!

Malayalam Breaking News

ഇരുട്ടറയിൽ മുരട്ടു കുത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ തരംഗമായ നടിയാണ് യാഷിക ആനന്ദ് . വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള യാഷിക സിനിമയിൽ എത്തും മുൻപ് തന്നെ തരംഗങ്ങൾ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ സൃഷ്ടിച്ചിരുന്നു. എന്നാൽ യാഷിക വീണ്ടും ഹിറ്റായത് ബിഗ് ബോസ് മത്സരത്തിൽ പങ്കെടുത്താണ്.

സിനിമയിൽ ഒട്ടേറെ ആരാധകരുള്ള യാഷിക, ബിഗ് ബോസിലൂടെ വീണ്ടും ആരാധകരുടെ മനം കവർന്നു. മത്സരത്തിൽ വിജയി ആയില്ലെങ്കിൽ കൂടി ഒട്ടേറെ ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. ഇപ്പോൾ വീണ്ടും ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും തന്റെ ചിത്രങ്ങൾ കൊണ്ട് സജീവമാകുകയാണ് നടി .

yashika anand photos

More in Malayalam Breaking News

Trending