Photos
തൊപ്പിയും വച്ചിരിക്കുന്ന ഈ അഡൽറ്റ് ഒൺലി നായികയെ മനസിലായോ ?
തൊപ്പിയും വച്ചിരിക്കുന്ന ഈ അഡൽറ്റ് ഒൺലി നായികയെ മനസിലായോ ?
By
Published on
തമിഴില്‍ ഇറങ്ങിയ വിവാദ ചിത്രം ഇരുട്ടു അറയില്‍ മുരുട്ടു കുത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. അടുത്തിടെ അവസാനിച്ച ബിഗ് ബോസ് ഷോയുടെ തമിഴ് പതിപ്പില്‍ മല്‍സരാര്‍ത്ഥിയായും യാഷിക എത്തിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കു വച്ചാണ് യാഷിക സിനിമയിലേക്ക് ചുവടു വച്ചത്. ;കിട്ടുന്നത് എല്ലാം അഡൾട് ഒൺലി ചിത്രങ്ങളുമാണ് . സിനിമയിൽ സജീവമായപോലും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കു വൈകാൻ യാഷിക മടിക്കാറില്ല.
ഇപ്പോൾ തൊപ്പിയും വച്ചിരിക്കുന്ന യാഷികയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് .
yashika anand photos
Continue Reading
You may also like...
Related Topics:Photos, yashika anand