ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?

അടുത്തിടെയായി ബോളിവുഡ് സിനിമാ ലോകത്തിന് ആകമൊത്തം തകർച്ചയാണ്. ലാൽസിങ് ഛദ്ദ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, ഷംഷേര, ധക്കഡ്, ബച്ചൻ പാണ്ഡേ, എക് വില്ലൻ റിട്ടേൺസ്, 83, ഹീറോപന്തി 2, ദൊബാര…. ബോക്സ് ഓഫിസിൽ നിന്നു ശതകോടികൾ വാരാമെന്നു മോഹിച്ചു നിർമിച്ച വമ്പൻ ബോളിവുഡ് ചിത്രങ്ങൾ എല്ലാം പൊട്ടിയത് എട്ടുനിലയിലെയിലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തയനുസരിച്ച് തെന്നിന്ത്യന്‍ താരം യഷ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്നതാണ്. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം തെന്നിന്ത്യന്‍ താരം യഷ് പുതിയ പ്രൊജക്ടുകളൊന്നും … Continue reading ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?