Malayalam Breaking News
റിലീസിന് മുൻപേ തരംഗമായി ദുൽഖർ സൽമാൻ്റെ കളർഫുൾ യമണ്ടൻ ഷർട്ട് !
റിലീസിന് മുൻപേ തരംഗമായി ദുൽഖർ സൽമാൻ്റെ കളർഫുൾ യമണ്ടൻ ഷർട്ട് !
By
Published on
566 ദിവസങ്ങളുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത് . ബോളിവുഡിലും തെലുങ്കിലുമൊക്കെ വെന്നിക്കൊടി പാറിച്ച ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഒരു യമണ്ടൻ പ്രേമ കഥയിലൂടെ.
പെയിന്റിംഗ് തൊഴിലാളി ആയി ദുൽഖർ സൽമാൻ എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ . വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ഒരുക്കിയ തിരക്കഥ കിടിലൻ കോമഡി നിറഞ്ഞതാണ് .
എന്തായാലും ഇപ്പോൾ റിലീസിന് മുൻപ് തരംഗമാകുന്നത് ദുൽഖർ സൽമാന്റെ ഷർട്ട് ആണ് . വളരെ കളർഫുൾ ആയ ഈ ഷർട്ടുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. ഒറ്റ നിറത്തിൽ ചായം വാരി ഒഴിച്ചത് പോലെയുള്ള ഷർട്ടും അതിനൊത്ത കളര്ഫുള് മുണ്ടും ഇതിനോടകം തരംഗമായി കഴിഞ്ഞു.
yamandan prema kadha dulquer salamn’s viral shirt
Continue Reading
You may also like...
Related Topics:dulquer salaman shirt, Featured, Metromatinee Mentions, oru yamandan premakatha
