Connect with us

വീട്ടിലെ രാജകുമാരി മറ്റൊരു വീട്ടിലേക്കു പോകുന്നു… , ഏതൊരു അച്ഛനും വിങ്ങിപൊട്ടുന്ന നിമിഷം … കണ്ണുനിറയന്ന അച്ഛന്റെ ഈ 8 ചിത്രങ്ങൾ പകർത്തിയത് അരുൺസോൾ

Photo Stories

കല്യാണ ദിവസം എല്ലാവരും ഏറ്റവും കൂടുതൽ ചിരിക്കുന്നത് ഈ മുഹൂർത്തത്തിൽ ആയിരിക്കും.
പക്ഷേ സഹോദരി സഹോദരൻ അമ്മ അച്ഛൻ അവരുടെ ഉള്ളൊന്ന് കത്തും . വർഷങ്ങളായി നമ്മുടെ കൂടെ കളിച്ചു ചിരിച്ചു വളർന്ന നമ്മുടെ മോള് വേറൊരു വീട്ടിലോട്ട് പോകുന്നു എന്ന് ഓർക്കുമ്പോൾ ഏതൊരു കൂടപ്പിറപ്പിന്റെയും ഉള്ള് ഒന്ന് നിറയും
കാരണം എനിക്കും രണ്ടു പെങ്ങമ്മാർ ആയിരുന്നു കഴിഞ്ഞദിവസം aim shot സ്റ്റുഡിയോക്ക് വേണ്ടി ഷൂട്ട് ചെയ്ത കുറച്ചു ചിത്രങ്ങൾ
Arunsol Aimshootനു വേണ്ടി എടുത്ത ചിത്രങ്ങൾ

More in Photo Stories

Trending

Recent

To Top