Connect with us

4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശ്വരൂപം 2 എത്തുന്നു …

Malayalam Breaking News

4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശ്വരൂപം 2 എത്തുന്നു …

4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശ്വരൂപം 2 എത്തുന്നു …

4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശ്വരൂപം 2 എത്തുന്നു …

ശക്തമായ പ്രതിഷേധങ്ങളെ അതിജീവിച്ച് കമൽ ഹാസന്റെ വിശ്വരൂപം റിലീസിന് ഒരുങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നു. ഓഗസ്റ് 10 നാണു വിശ്വരൂപം തിയേറ്ററുകളിൽ എത്തുന്നത്.

ആദ്യ ഭാഗമായ വിശ്വരൂപം 2013 ലാണ് പുറത്തിറങ്ങാതിയത്. 2 മണിക്കൂറിലധികം നീണ്ട ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗം 125 മിനിറ്റ് മാത്രമാണുള്ളത്. 2013 ൽ തന്നെ പുറത്തിറക്കാനായിരുന്നു ആദ്യം അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായി ആദ്യ ചിത്രത്തിന്റെ ഒപ്പം തന്നെ രണ്ടാം പാര്ടിനുള്ള രംഗങ്ങൾ ഏറെക്കുറെ ചിത്രീകരിച്ചിരുന്നു.

എന്നാൽ ചില മത സംഘടനകളുെടെ എതിര്‍പ്പിനെ തുടര്‍ന്ന് 2013ല്‍ വിശ്വരൂപത്തിന്‍റെ റിലീസ് തടസപ്പെട്ടിരുന്നു. അന്നുണ്ടായ തടസം ചിലര്‍ ഉണ്ടാക്കിയതാണെന്നും അത്തരം പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ലെന്നാണ് കരുതുന്നത് എന്നും കമല്‍ അന്ന് പറഞ്ഞിരുന്നു . രാജ്്കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ ചാരുഹാസനുമാണ് നിര്‍മാണം.

കൂടുതൽ വായിക്കാൻ >>>

തിയേറ്ററില്‍ കണ്ടവരോട് ക്ഷമ, മാന്യമായി പൊട്ടിയ സിനിമയാണ് കാസനോവ: റോഷന്‍ ആന്‍ഡ്രൂസ്

Vishwaroopam 2 releasing date

More in Malayalam Breaking News

Trending

Recent

To Top