Connect with us

രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാഹുബലിയും കെ ജിഎഫും പുലിമുരുകനും കൂട്ടിയോജിപ്പിച്ച കഥ !ഉത്തരക്കടലാസ് ഹൗസ് ഫുൾ !!!

Malayalam Breaking News

മലയാളം പരീക്ഷയിൽ രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാഹുബലിയും കെ ജി എഫും ,പുലിമുരുകനും എല്ലാം കൂട്ടിയോജിപ്പിച്ച് കഥയെഴുതിയ വിരുതന്റെ ഉത്തരപേപ്പർ ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് ഈ ഉത്തരപേപ്പർ. സിനിമാമേഖലയിലുള്ള നിരവധിപേരാണ് ഉത്തരപേപ്പർ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ ഒന്നാമതെത്തിയ ഉത്തരപേപ്പറിനും ടീച്ചർ നൽകിയത് 80 ഇൽ ഒരു മാർക്കാണ്.

No photo description available.

സിനിമാതിരക്കഥകളെ വെല്ലുന്ന കഥയാണ് താരം എഴുതിയിരിക്കുന്നത്. തീപ്പൊരി ഡയലോഗുകളാണ് ഉത്തരക്കടലാസുകൾ നിറയെ.

viral answerpaper about kgf, bahubali,pulimurugan

More in Malayalam Breaking News

Trending