സിന്തറ്റിക് ഡ്രഗ്‌സ് ക്രിയേറ്റിവിറ്റി കൂട്ടില്ല, ലൈഫ് അടിച്ചു പോകും; വിഷമം തോന്നിയ സാഹചര്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ!

മലയാള സിനിമയിലെ പകരംവെക്കാനാവാത്ത നടനാണ് ശ്രീനിവാസൻ. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നെന്ന സന്തോഷത്തിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ. നടൻ ശ്രീനിവാസനെ പോലെ മക്കൾ രണ്ടു പേരും മലയാള സിനിമയുടെ പ്രിയപ്പെട്ടവരാണ്. അഭിനയം കൊണ്ടും ഗായകനായും വിനീത് ശ്രീനിവാസൻ തിളങ്ങുമ്പോൾ അഭിമുഖം നൽകിയാണ് ധ്യാൻ ശ്രീനിവാസൻ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, വിനീത് ശ്രീനിവാസന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അച്ഛൻ ആശുപത്രിയിലായിരുന്ന സമയത്ത് തനിക്കെതിരെ വിദ്വേഷ കമന്റുകള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് … Continue reading സിന്തറ്റിക് ഡ്രഗ്‌സ് ക്രിയേറ്റിവിറ്റി കൂട്ടില്ല, ലൈഫ് അടിച്ചു പോകും; വിഷമം തോന്നിയ സാഹചര്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ!