വീണ്ടും സിനിമ എഴുതാനുള്ള പദ്ധതികൾ അച്ഛനുണ്ട്; പക്ഷെ ഇപ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ!

മലയാളികളുടെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. സാധാരണക്കാരന്റെ ജീവിതവും ജീവിത പ്രശ്‌നങ്ങളും സ്‌ക്രീനിലെത്തിച്ച സിനിമാക്കാരന്‍. അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരത്തിൻ്റെ കുറവ് ചിലപ്പോഴെങ്കിലും പരിഹരിക്കപ്പെട്ടിട്ടുള്ളത് വിനീത് ശ്രീനിവാസൻ ചിത്രങ്ങളിലൂടെയാണ്. ഒരുകാലത്ത് മലയാള സിനിമയിലെ മിക്ക ഹിറ്റുകളും ശ്രീനിവാസന്റെ രചനയിൽ പിറന്നതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നി സൂപ്പർ തരങ്ങൾക്ക് വേണ്ടിയെല്ലാം ശ്രീനിവാസൻ തിരക്കഥകൾ എഴുതിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമയിൽ നിന്ന് … Continue reading വീണ്ടും സിനിമ എഴുതാനുള്ള പദ്ധതികൾ അച്ഛനുണ്ട്; പക്ഷെ ഇപ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ!