Connect with us

വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

Malayalam

വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ തന്നെയാണ് ഒരുക്കുന്നത്. വീനീതിന്റെ ചത്രത്തിൽ പാട്ട് പാടി പൃഥ്വിരാജ്

ചിത്രത്തിന്റെ റെക്കോർഡിങ് നടക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിൽ പൃഥ്വിരാജ് പാടുന്നു എന്ന കാര്യം വിനീത് വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വി സ്റ്റുഡിയോയിൽ പാടുന്നതിന്റെ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിള്‍ ബാബു തോമസ് ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.

vineeth sreenivasan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top