Connect with us

അധ്യാപകരെ കൊണ്ട് മെയ്ക്ക് അപ്പ് ചെയ്യിക്കരുത് ! അനുഭവപാഠവുമായി യുവനടി !

Social Media

അധ്യാപകരെ കൊണ്ട് മെയ്ക്ക് അപ്പ് ചെയ്യിക്കരുത് ! അനുഭവപാഠവുമായി യുവനടി !

അധ്യാപകരെ കൊണ്ട് മെയ്ക്ക് അപ്പ് ചെയ്യിക്കരുത് ! അനുഭവപാഠവുമായി യുവനടി !

മലയാളത്തിലെ ജനപ്രിയമായ റിയാലിറ്റി ഷോ ആയിരുന്നു നായിക നായകൻ . ആ പരിപാടിയിലൂടെയാണ് വിൻസി അലോഷ്യാസ്. മത്സരാർത്ഥികളിൽ ഏറ്റവും പ്രമുഖയും ജനപ്രിയയും വിൻസി ആയിരുന്നു.

വികൃതി എന്ന സിനിമയിലൂടെയാണ് അല്പം കാത്തിരുന്നെങ്കിലും വിൻസി നായികയായി അരങ്ങേറിയത് . സൗബിന്റെ നായികയായാണ് വിൻസി എത്തുന്നത് . ഇപ്പോൾ ചെറുപ്പത്തിലേ ചില കൗതുക കാഴ്ചകളുമായി എത്തിയിരിക്കുകയാണ് വിൻസി .

അധ്യാപകരെ കൊണ്ട് ചെറുപ്പത്തിൽ മെയ്ക്ക് അപ്പ് ചെയ്യ്ക്കരുതെന്നു പറയുകയാണ് വിൻസി . മുഖം നിറയെ പുട്ടിയുമായി നൽകുന്ന സ്വന്തം ചത്രം വിൻസി തന്നെയാണ് പങ്കു വച്ചത് .

vincy sharing childhood photo

More in Social Media

Trending

Recent

To Top