Connect with us

കലാഭവൻ മണിയുടേത് കൊലപാതകം തന്നെയോ ?! ചാലക്കുടിക്കാരൻ ചങ്ങാതി ട്രെയിലറിലെ വിവാദങ്ങളെ കുറിച്ച് സംവിധായകൻ വിനയൻ പ്രതികരിക്കുന്നു….

Interviews

Chalakkudikaran_Changathi
കലാഭവൻ മാണിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രൈലർ പുറത്തിറങ്ങി. ട്രെയിലറിനൊപ്പം തന്നെ ഒരുപിടി വിവാദങ്ങളും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ‘ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം’ എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗമാണ് വിവാദമായിരിക്കുന്നത്. മണിയുടേത് കൊലപാതകം തന്നെയാണ് എന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഈ വിവാദത്തെ കുറിച്ച് സംവിധായകൻ വിനയന്റെ വാക്കുകൾ കേൾക്കാം….

മണിയുടെ മരണത്തെ കുറിച്ച് പരാമർശിക്കാതെ മണിയെക്കുറിച്ചുള്ള സിനിമ പൂർത്തിയാകില്ലെന്നാണ് വിനയന്റെ നിലപാട്. എന്നാൽ ഇപ്പോഴുള്ള വിവാദങ്ങൾ വെറുതെയാണെന്നും വിനയൻ പറയുന്നു.

“മരണത്തെ കുറിച്ച് സിനിമയിൽ പറയുന്നുണ്ട്. പക്ഷെ കൂടുതൽ വിശദീകരിക്കാൻ എനിക്ക് കഴിയില്ല. അത് നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം.” – വിനയൻ കൂട്ടിച്ചേർത്തു.

Chalakkudikaran_Changathi

ടെലിവിഷനിലൂടെയും മിമിക്രിയിലൂടെയും മലയാളികളുടെ മനം കവർന്ന സെന്തിലാണ് ചിത്രത്തിൽ കലാഭവൻ മണിയായി എത്തുന്നത്. സലിം കുമാർ, ധർമ്മജൻ, ജോയ് തോമസ്, കോട്ടയം നസീർ, കൊച്ചു പ്രേമൻ, ടിനി ടോം, സുധീർ കരമന, രമേശ് പിഷാരടി, ജോജോ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Vinayan talking about the controversies in Chalakkudikkaran Changathy trailer

Continue Reading
You may also like...

More in Interviews

Trending