Connect with us

അല്ലു അർജുൻ്റെ വില്ലനാകാൻ വിജയ് സേതുപതി ചോദിച്ച ഭീമൻ പ്രതിഫലം !

Tamil

അല്ലു അർജുൻ്റെ വില്ലനാകാൻ വിജയ് സേതുപതി ചോദിച്ച ഭീമൻ പ്രതിഫലം !

അല്ലു അർജുൻ്റെ വില്ലനാകാൻ വിജയ് സേതുപതി ചോദിച്ച ഭീമൻ പ്രതിഫലം !

തമിഴകത്ത് മിന്നും താരമായി മാറിയിരിക്കുകയാണ് വിജയ് സേതുപതി . ഇപ്പോൾ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരം . അല്ലു അർജുൻ്റെ വില്ലനായാണ് വിജയ് സേതുപതി അരങ്ങേറുന്നത് . ചിത്രത്തിനായ് വിജയ് സേതുപതി ആവശ്യപ്പെട്ട പ്രതിഫലമാണ് ഞെട്ടിക്കുന്നത് .

‘എഎ20’ എന്ന് പേരിട്ട ചിത്രത്തില്‍ അഭിനയിക്കാനായി 1.5 കോടിയാണ് പ്രതിഫലത്തുകയായ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

താരം ആവശ്യപ്പെട്ട തുക തന്നെ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രയലസീമ, നെല്ലോര്‍ എന്നീ പ്രദേശങ്ങളിലെ മണല്‍ മാഫിയയെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. നടി രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. മൈത്രി മൂവീസും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

vijay sethupathi remuneration for allu arjun movie

More in Tamil

Trending