Connect with us

“നാല് വര്ഷം മുൻപ് 500 രൂപ മിനിമം ബാലൻസ് ഇല്ലാതെ അക്കൗണ്ട് ബ്ലോക്കായി ; ഇന്ന് ഫോർബ്സിന്റെ പട്ടികയിൽ ” – വിജയ് ദേവരകൊണ്ട .

Malayalam Breaking News

യുവ താരങ്ങളിൽ ഇന്ന് മുൻനിരയിലാണ് വിജയ് ദേവരകൊണ്ട . അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായി മാറുകയായിരുന്നു വിജയ് ദേവര്കൊണ്ട . പിന്നാലെയെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ വിജയ് ഒരു ബ്രാൻഡായി മാറുകയായിരുന്നു.

ഇപ്പോൾ ഫോർബ്‌സ് മാസികയുടെ 30 വയസിനു താഴെയുള്ള നൂറു സെലിബ്രിറ്റികളിൽ ഇടം പിടിച്ചിരിക്കുകയാണ് വിജയ് ദേവര്കൊണ്ട. ഈ അവസരത്തിൽ തന്റെ നാല് വര്ഷം മുൻപുള്ള ജീവിതം പങ്കു വെക്കുകയാണ് വിജയ് ദേവരകൊണ്ട .

29 കാരനായ വിജയ് ദേവ്‌രകൊണ്ട. ഈ അവസരത്തില്‍ 4 വര്‍ഷം മുമ്ബുള്ള ഒരു സാഹചര്യം ഓര്‍ത്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.

View image on Twitter

ആന്ധ്ര ബാങ്കിലെ എക്കൗണ്ട് 500 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാനാകാത്തതു കൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. ’30 വയസിനു മുമ്ബ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ പറഞ്ഞത്. മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള്‍ യുവത്വത്തോടെയും ഇരിക്കുമ്ബോള്‍ വിജയം ആസ്വദിക്കാനാണത്. നാലുവര്‍ഷം കഴിഞ്ഞു, ഫോബ്‌സിന്റെ 30ന് താഴെയുള്ള 100 സെലിബ്രിറ്റികളുടെ പട്ടികയില്‍’ – വിജയ് ദേവ്‌രകൊണ്ടയുടെ ട്വീറ്റ് ഇങ്ങനെയാണ്.

vijay devarakonda’s tweet

More in Malayalam Breaking News

Trending

Recent

To Top