Connect with us

നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

Malayalam Breaking News

നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകാൻ പോവുകയാണ്.

സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്.

കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.


ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയെങ്കിലും ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടില്ല. എങ്കിലും ചേച്ചിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

vidya unni wedding

More in Malayalam Breaking News

Trending

Recent

To Top