Malayalam Breaking News
വിശാലിന്റെ പ്രണയിനി വരലക്ഷ്മി ഒടുവിൽ പ്രതിനായികയായി !!!
വിശാലിന്റെ പ്രണയിനി വരലക്ഷ്മി ഒടുവിൽ പ്രതിനായികയായി !!!
By
വിശാലിന്റെ പ്രണയിനി വരലക്ഷ്മി ഒടുവിൽ പ്രതിനായികയായി !!!
തമിഴ് സിനിമ ലോകത്തെ പ്രണയ ജോഡികളാണ് വിശാലും വരലക്ഷ്മിയും. ശരത്കുമാറുമായുള്ള ശത്രുത മകൾ വരലക്ഷ്മിയുമായുള്ള പ്രണയത്തെ ബാധിക്കാതെയാണ് ഇതുവരെ വിശാൽ നീങ്ങിയത്. വിശാലിന്റെ സണ്ടക്കോഴി 2വിൽ വരലക്ഷ്മി വില്ലത്തിയായി എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തകര്‍പ്പന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സണ്ടക്കോഴി -2വിലൂടെ വിശാലും ലിംഗുസ്വാമിയും എത്തുന്നത്.
വിശാലിന്റെ കരിയറിലെ 25ാം ചിത്രമെന്നുള്ള പ്രത്യേകതയും സണ്ടക്കോഴി-2വിനുണ്ട്. കീര്‍ത്തി സുരേഷ്, ഹരീഷ് പേരടി, രാജ്കിരണ്‍, ഗഞ്ജ കറുപ്പ്, തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.
varalakshmi as negative character in vishals sandakozhi 2