വരാഹരൂപത്തിന്റെ പിന്നാലെ പോകുന്നത് ഇത് കൂടെ അറിയുക, തൃശ്ശൂര്‍ പൂരം വിറ്റു കാശാക്കിയ റസൂൽ പൂക്കുട്ടിയും, കവർ എന്ന പേരിൽ കോപ്പി അടിച്ചു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന തൈക്കുടം ബാൻഡും !

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഓഡിയോ പകർപ്പവകാശം ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക് സ്വന്തമാക്കി. അതിനാൽ പൂരവുമായി ബന്ധപ്പെട്ട വീഡിയോകളും ഓഡിയോകളും എഫ്ബി വിലക്കുന്നു. തൃശ്ശൂര്‍ പൂരം റെക്കോർഡ് ചെയ്തു റസൂൽ പൂക്കുട്ടി വിറ്റു എന്നാണ് ഉയരുന്ന ആരോപണം. കാന്താരയിലെ വരാഹ രൂപം എന്ന പാട്ട് പുറത്തുവന്നതോടെ തൈക്കൂടത്തിന്റെ നവരസം പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതെ പോലെ മറ്റ് സംഗീതസംവിധായാകന്മാർ ചെയ്ത് വച്ച പാട്ടുകൾ കോപ്പി തന്റേതായ വേർഷനിൽ ഇറക്കുന്ന തൈക്കുടം ബ്രിഡ്ജിനെതിരെ ചില … Continue reading വരാഹരൂപത്തിന്റെ പിന്നാലെ പോകുന്നത് ഇത് കൂടെ അറിയുക, തൃശ്ശൂര്‍ പൂരം വിറ്റു കാശാക്കിയ റസൂൽ പൂക്കുട്ടിയും, കവർ എന്ന പേരിൽ കോപ്പി അടിച്ചു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന തൈക്കുടം ബാൻഡും !