Connect with us

ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.’ കൈകൂപ്പി വടിവേലു

Tamil

ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.’ കൈകൂപ്പി വടിവേലു

ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.’ കൈകൂപ്പി വടിവേലു

രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അധീവ ജാഗ്രത നിർദേശമാണ് സർക്കാർ നല്കുന്നത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോൾ ഇതാ അനാവശ്യമായി റോഡിലിറങ്ങുന്നവരോട് കൈകൂപ്പി അഭ്യര്‍ത്ഥനയുമായി നടന്‍ വടിവേലു

‘വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.’

‘മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.’ വടിവേലു വീഡിയോയില്‍ പറയുന്നു

vadivelu

More in Tamil

Trending

Recent

To Top