Connect with us

കോവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നൽകി നടി ഉർവ്വശി റൗട്ടേല……

Bollywood

കോവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നൽകി നടി ഉർവ്വശി റൗട്ടേല……

കോവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നൽകി നടി ഉർവ്വശി റൗട്ടേല……

സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് നടി ഉർവ്വശി റൗട്ടേല. കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് ഉർവ്വശി. 5 കോടി രൂപയാണ് സംഭാവന നൽകിയത്

ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന ചെറിയ സംഭാവ നൽകുന്നുവെന്നും ഉർവ്വശി പറയുന്നു. കൊറോണയ്ക്കെതിരേയുള്ള ആരോ​ഗ്യ പ്രവർത്തകരുടെ പോരാട്ടത്തെയും നടി അഭിനന്ദിക്കാൻ മറന്നില്ല.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുളിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് രൂക്ഷമായി വിമർശിക്കപ്പെട്ട നടിയാണ് ഉർവ്വശി. കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.

600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.

Urvashi Rautela donates 5 crore for affected people, Covid 19, Lock down, corona Out break……

Continue Reading
You may also like...

More in Bollywood

Trending

Recent

To Top