കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത ലെച്ചു; പിന്നേ, കൊച്ചുകുട്ടിയല്ലേ വാരിത്തരാനെന്ന് പാറുക്കുട്ടി ; ഉപ്പും മുളകും സീസണ്‍ 2ലെ നൂറാം എപ്പിസോഡിലെ ട്വിസ്റ്റ്!

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പാറമട വീട്ടില്‍ ബാലുവും കുടുംബവും അവരുടെ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്. വിജയകരമായി മുന്നേറിയിരുന്ന പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ബാലുവും നീലുവും കേശുവും മുടിയനും ശിവയും ലച്ചുവും പാറുക്കുട്ടിയുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളേ പോലെയാണ് . സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടയിലായിരുന്നു പെട്ടെന്നൊരു സുപ്രഭാതത്തില്‍ പരമ്പര താല്‍ക്കാലികമായി നിര്‍ത്തിയത്. നാളുകള്‍ക്ക് ശേഷമായി പുതിയ രൂപഭാവത്തില്‍ ഉപ്പും മുളകും എത്തിയപ്പോഴാണ് … Continue reading കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത ലെച്ചു; പിന്നേ, കൊച്ചുകുട്ടിയല്ലേ വാരിത്തരാനെന്ന് പാറുക്കുട്ടി ; ഉപ്പും മുളകും സീസണ്‍ 2ലെ നൂറാം എപ്പിസോഡിലെ ട്വിസ്റ്റ്!